InternationalLatest

ബ​ര്‍​ഷിം ഒ​ന്നാ​മ​ത്​

“Manju”

ദോ​ഹ: ലോ​ക​ചാമ്പ്യ​ന്‍​ഷി​പ്പി​ലെ​യും ഒ​ളി​മ്പി​ക്സി​ലെ​യും സ്വ​ര്‍​ണ​നേ​ട്ട​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​നു പി​ന്നാ​ലെ ഖ​ത്ത​റി​ന്‍റെ ഹൈ​ജം​പ്​ ഇ​തി​ഹാ​സം മു​അ​ത​സ്​ ബ​ര്‍​ഷി​മി​ന്​ മൊ​ണാ​കോ ഡ​യ​മ​ണ്ട്​ ലീ​ഗി​ലും സ്വ​ര്‍​ണം. സ്​​റ്റേ​ഡ്​ ലൂ​യി​സി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 2.30 മീ​റ്റ​ര്‍ ചാ​ടി കൊ​റി​യ​ക്കാ​ര​ന്‍ വൂ ​സാ​ങ്​​യോ​കി​നെ പി​ന്ത​ള്ളി​യാ​ണ്​ ഖ​ത്ത​റി​ലെ ലോ​ക​ചാമ്പ്യ​ന്‍ താ​രം ഡ​യ​മ​ണ്ട്​ ലീ​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഇ​രു​വ​രും 2.30 മീ​റ്റ​ര്‍ ചാ​ടി​യ​പ്പോ​ള്‍, ഏ​റ്റ​വും കു​റ​ഞ്ഞ ശ്ര​മം പ​രി​ഗ​ണി​ച്ചാ​ണ്​ ബ​ര്‍​ഷി​മി​നെ ചാ​മ്ബ്യ​നാ​യി നി​ശ്ച​യി​ച്ച​ത്.

Related Articles

Back to top button