India

വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതി

“Manju”

ശ്രീജ.എസ്

വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതി.
രാജ്യത്ത് 70 ശതമാനം വിമാനങ്ങള്‍ക്കും സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കോവിഡിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 60 ശതമാനം വിമാനങ്ങള്‍ക്ക് മാത്രമാണ് സര്‍വീസിന് അനുമതി നല്‍കിയിരുന്നത്. ഈ സര്‍വീസുകളാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ്​ വിമാനസര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്​.

ദീപാവലിക്ക് തൊട്ടുമുന്‍പ് വന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഈ തീരുമാനം കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഒരേ പോലെ ആശ്വാസകരമാണ്.

Related Articles

Back to top button