IndiaLatest

തുടർച്ചയായ നഷ്ടം : ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ലക്ഷ്മി വിലാസ് ബാങ്കില്‍ മോറട്ടോറിയം പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രാലയം. ഡിസംബര്‍ 16 വരെ ബാങ്കില്‍നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ നിക്ഷേപകന്റെ ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിന്റെ ഫീസ്, വിവാഹം എന്നിവയ്ക്കുവേണ്ടി 25,000 രൂപയിലധികം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പിന്‍വലിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നുവര്‍ഷമായി തുടര്‍ച്ചയായി നഷ്‌ടം മാത്രം കുറിക്കുന്നതാണ് നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Related Articles

Back to top button