KeralaLatest

ശാന്തിഗിരിയുടെ അന്നദാനം ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ

“Manju”

സ്വന്തം ലേഖകൻ

ശാന്തിഗിരി ആശ്രമം ചേർത്തലയിലെ തണ്ണീർമുക്കം പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങൾ ചേർത്തല ഏരിയ കോർഡിനേറ്റർ ശ്രീ.ഹരികൃഷ്ണൻ.ജി യിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. എസ്.ജ്യോതിഷ് ഏറ്റുവാങ്ങുന്നു(5/5/2020)..

Related Articles

Back to top button