IndiaLatest

പാര്‍ട്ടി വിടുന്നവർക്കെതിരെ കേന്ദ്രമന്ത്രി

“Manju”

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്ന രാഷ്ട്രീയ നേതാക്കളെ ‘കലാപകാരികള്‍’ എന്ന് വിളിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കലാപമുണ്ടാക്കുന്നവരാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്നതെന്ന് ആരോപിച്ച താക്കൂര്‍ സ്വഭാവ ശുദ്ധിയുള്ളവര്‍ ബിജെപിയില്‍ ചേരുന്നുവെന്നും പറഞ്ഞു. എസ്പി എംഎല്‍എമാര്‍ ഒന്നുകില്‍ ജയിലിലോ ജാമ്യത്തിലോ ആണെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button