IndiaLatest

ഉത്തര്‍പ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ 14 പേര്‍ മരിച്ചു

“Manju”

ശ്രീജ.എസ്

ഉത്തര്‍പ്രദേശ്: കാറും ട്രക്കും കൂട്ടിയിടിച്ച്‌ പതിനാല് മരണം. പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. മാണിക്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

നബാബ്ഗഞ്ചില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പതിനാല് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

Related Articles

Back to top button