KeralaLatestThrissur

വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പ്

“Manju”

തൃശൂർ :വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് (ഭാര്യയ്ക്ക്/മക്കള്‍ക്ക്) പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മറ്റു സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍/മറ്റ് ഫീസ് ഇളവു ലഭിക്കുന്നവര്‍ ഇതിന് അര്‍ഹരല്ല. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2384037

Related Articles

Back to top button