KeralaLatest

കോ​വി​ഡ് വാ​ക്സി​ന്‍‌ ക്ഷാ​മം; കേരളത്തില്‍ മെ​ഗാ വാ​ക്സി​നേഷന്‍ ക്യാ​മ്പുക​ള്‍ നി​ര്‍​ത്തു​ന്നു

“Manju”

കൊ​ച്ചി: കേരളത്തില്‍ കോ​വി​ഡ് വാ​ക്സി​ന്‍‌ ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​ന് തുടര്‍ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലും മെ​ഗാ വാ​ക്സി​നേഷന്‍ ക്യാ​മ്പു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീരുമാനം . ഞാ​യ​റാ​ഴ്ച മു​ത​ല്‍ വാ​ക്സി​നേ​ഷ​ന്‍ ആ​ശു​പ​ത്രി​ക​ള്‍ വ​ഴി മാ​ത്ര​മാ​ക്കാ​നാ​ണ് തീ​രു​മാനിച്ചിരിക്കുന്നത്. വാ​ക്സി​ന്‍ ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് പല ജി​ല്ല​ക​ളി​ലും മെ​ഗാ വാ​ക്സി​നേഷന്‍ ക്യാ​മ്പുക​ള്‍ നിര്‍ത്തിവച്ചിരുന്നു . വെ​ള്ളി​യാ​ഴ്ച ര​ണ്ടു​ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. കേരളത്തിലെ ജ​ന​ങ്ങ​ളി​ല്‍ 13.39 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മേ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ളൂ .

Related Articles

Back to top button