മാള: വിവിധയിടങ്ങളില്‍ കാര്‍ഷിക വിളകള്‍ മോഷണം നടത്തിവന്ന സംഘത്തെ മാള പോലിസ് അറസ്റ്റ് ചെയ്തു. മാള പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നു ജാതിക്ക, അടക്ക തുടങ്ങിയ സാധനങ്ങള്‍ മോഷണം നടത്തിയ നാല് പേരാണ് അറസ്റ്റിലായത്. കുരുവിലശ്ശേരി വില്ലേജില്‍ വലിയപറമ്ബിലെ ആലങ്ങാട്ടുകാരന്‍ ഹാരിസ് (35), പൊയ്യ പൂപ്പത്തി അപ്പോഴംപറമ്ബില് അനന്തകൃഷ്ണന് (18), പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ വട്ടക്കോട്ട കുന്നത്തുമഠത്തില്‍ അശ്വന് കൃഷ്ണ (19), പൊയ്യ ഷാപ്പുംപടി ദേശത്ത് ഏരിമ്മല്‍ അഭയ് (18) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
Related Articles
Yediyurappa meets PM; urges him to virtually inaugurate Bengaluru Tech Summit
September 19, 2020 8:17 AM
Check Also
Close
-
ജില്ലയില്‍ ഇന്ന് 2,700 പേര്‍ക്കു കൂടി കോവിഡ്May 23, 2021 7:23 PM