IndiaKeralaLatest

സംവരണ വാര്‍ഡ്, പെറ്റീഷന്‍ നല്‍കും.

“Manju”

ജ്യോതിനാഥ് കെ.പി.

തിരുവനന്തപുരം : സംവരണവാർഡുകൾ ആവർത്തിക്കാൻ പാടില്ലെന്ന ഉത്തരവിന് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകും. 50ശതമാനം സ്ത്രീ സംവരണം നിലനിർത്താൻ ചില വാർഡുകളിൽ സംവരണം ആവർത്തിക്കപ്പെടാതെ തരമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. സംവരണവാർഡുകൾ ആവർത്തിക്കപ്പെടുന്നതുമൂലം ജനറൽ വിഭാഗത്തിന് അവസരം നിഷേധിക്കപെടുന്നുവെന്നുള്ള പരാതിയാണ് കോടതിയിൽ എത്തിയതും അനുകൂല വിധി ഉണ്ടായതും.

Related Articles

Back to top button