IndiaLatest

യുപിയിലെ ഗൗതംബുദ്ധ നഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

“Manju”

യു.പി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുപി യിലെ ഗൗതംബുദ്ധ നഗറില്‍ കര്‍ഫ്യൂ പ്രഖ്യപിച്ചു. മെയ് 31 വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. മൂന്നാ തരംഗത്തിന് ശേഷം ആദ്യമായാണ് ഒരു പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തുകയും കോവിഡിനെ തുടര്‍ന്ന് നിരോധനാജ്ഞ രേഖപ്പെടുത്തുകയും ചെയ്യുന്നത്.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുകയാണ്. കേസുകള്‍ ഇന്ന് നാലായിരത്തിലേക്കെത്തുമെന്നാണ് കണക്ക്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Related Articles

Back to top button