IndiaKeralaLatest

സ്വര്‍ണ്ണകടത്ത്, കസ്റ്റംസിനെ വിമര്‍ശിച്ച് കോടതി

“Manju”

ജ്യോതിനാഥ് കെ.പി.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം.

“നാലു മാസമായിട്ടുംതെളിവൊന്നും ലഭിച്ചില്ലേ ?” കോടതി ചോദിച്ചു.
ശിവശങ്കറിനെ കസ്റ്റഡിയില്‍ നല്‍കുന്ന കാര്യത്തില്‍ കസ്റ്റംസിന് വ്യക്തതയില്ലെന്ന് കോടതി വിമര്‍ശിച്ചു. നാല് മാസം അന്വേഷിച്ചിട്ടും തെളിവുകള്‍ ലഭിച്ചില്ലേയെന്നും കോടതി ചോദിച്ചു.

പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെളിവാണ് ലഭിച്ചതെന്നും കോടതി
ചോദിച്ചു

Related Articles

Back to top button