IndiaKeralaLatest

മറഡോണ: കായിക മേഖലയില്‍ ദുഃഖാചരണം

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വേർപാട് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കടുത്ത ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍ . കേരളത്തിലും ലക്ഷക്കണക്കിന് ആരാധകർ ആ വേർപാട് വിശ്വസിക്കാൻ കഴിയാതെ വിങ്ങലിലാണ്.

ഈ സാഹചര്യത്തിൽ കേരള കായികലോകത്തിൽ നവംബർ 26, 27 തിയതികളിൽ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു കായിക മേഖലയൊന്നാകെ ദുഃഖാചരണത്തിൽ പങ്കുചേരണമെന്ന് ഇ പി ജയരാജന് അഭ്യർത്ഥിച്ചു.

Related Articles

Back to top button