KeralaLatest

പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും

“Manju”

തിരുവനന്തപുരം :പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് /ഗ്രാമ പഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾക്കായുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്ക് നൽകണം. നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റൽ ബാലറ്റിനായുള്ള അപേക്ഷ ബന്ധപ്പെട്ട നഗരസഭാ വരണാധികാരിക്ക് നൽകണം.

Related Articles

Back to top button