Uncategorized

ശങ്കരാ നാദശരീരാ പരാ.. ഹൃദയം തൊടുന്ന ആലാപനവുമായി അനന്യ

“Manju”

നമ്മെ വിട്ടുപിരിഞ്ഞ സംഗീതലോകത്തെ അതുല്യ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം ആലപിച്ച ശങ്കരാ നാദശരീരാ പരാ എന്ന എക്കാലത്തെയും അതിമനോഹരമായ ഗാനമിതാ അനന്യക്കുട്ടിയുടെ സ്വരമാധുരിയിൽ ആസ്വദിക്കാം. ഫ്ലവേഴ്സ് ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ ലോകമലയാളികളുടെ ഹൃദയം കവർന്നയാളാണ് അനന്യ.

ടോപ് സിംഗർ സീസൺ ഒന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കൊച്ചു ഗായികയുടെ പ്രകടനം പലപ്പോഴും ആസ്വാദകരെ ഞെട്ടിച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button