IndiaLatest

രാജ്യവ്യാപക പണിമുടക്കുമായി ഡോക്ടർമാർ

“Manju”

രാജ്യവ്യാപക പണിമുടക്കുമായി ഡോക്ടർമാർ. പണിമുടക്ക് ആയുർവ്വേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതി നൽകിയതിൽ പ്രതിഷേധിച്ച്.
ഈ മാസം 11ന് വെള്ളിയാഴ്ചയാണ് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്.കൊവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button