LatestThiruvananthapuram

ബിനോജ് എസ്. അന്തരിച്ചു.

“Manju”

തിരുവനന്തപുരം: ശാന്തിഗിരി മീഡിയ റിലേഷന്‍സ് പ്രവര്‍ത്തകന്‍ ബിനോജ് എസ്. അന്തരിച്ചു.  45 വയസ്സായിരുന്നു.   നിരവധി സിനിമ-സീരിയലുകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിനോജ് കൊല്ലം സ്വദേശിയാണ്.  സംസ്കാരം ഇന്ന് വൈകിട്ട് ശാന്തികവാടത്തില്‍. ഗുരു സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായിരുന്നു. പിന്നീട് വിവിധ സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സേവനം ചെയ്യുകയായിരുന്നു. കൊല്ലം ഓയൂര്‍ ചെങ്കുളം സ്വദേശിയാണ്.

Related Articles

Back to top button