InternationalLatest

പൊടിക്കാറ്റ് ഭീഷണി! പരിഹാരം കണ്ടെത്താന്‍ കുവൈറ്റ്‌

“Manju”

 

കുവൈറ്റ് സിറ്റി: 2035 ആകുമ്പോഴേക്കും കുവൈറ്റില്‍ പൊടിക്കാറ്റുകളുടെ തീവ്രത കുറയ്ക്കാന്‍ നിരവധി നിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും പരിസ്ഥിതി സംരക്ഷണ സൊസൈറ്റി അവലംബിച്ചിട്ടുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. വെജ്ദാന്‍ അല്‍ ഒഖാബ് പറഞ്ഞു. 2022-നും 2035-നും ഇടയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ രൂപരേഖ അല്‍ ഒഖാബ് അവതരിപ്പിച്ചു.

Related Articles

Back to top button