KeralaLatestThiruvananthapuram

മുസ്ലീം യൂത്ത് ലീഗ് പരിസ്ഥിതി ദിന ക്യാമ്പയിൻ

“Manju”

ജ്യോതിനാഥ് കെ. പി.

പോത്തൻകോട് :-യൂത്ത് ലീഗ് പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നല്ല നാളേക്കായി നടാം ഒരു മരം’ ക്യാമ്പയിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കൊയ്ത്തൂർക്കോണത്ത് യൂക്കോബാങ്ക് മാനേജർ ശരിക ചന്ദ്രൻ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയതു.

ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആരിഫ് അധ്യക്ഷത വഹിച്ചു. പോത്തൻകോട് റാഫി, ഫറാസ് മറ്റപ്പള്ളി കൊയ്ത്തുർക്കോണം അബ്ബാസ്, ഷാജഹാൻ, കൊയ്ത്തൂർക്കോണം ഹാഷിം, എസ്.എം. താഹിർ ‘ ഷാജഹാൻ മർഹബ .ജി ജി മീരാൻ, പരിസ്ഥിതി പ്രവർത്തകരായ ശ്രീകുമാർ, ശ്രീലത ശരത്ത് എന്നിവർ പങ്കെടുത്തു

Related Articles

Back to top button