IndiaLatest

പോലീസുകാരനെ ആക്രമിച്ച എം.‌എൽ.‌എയുടെ മകൻ അറസ്റ്റിൽ

“Manju”

പ്രതീകാത്മക ചിത്രം, പി.ടി.ഐ.

ബെംഗളൂരു: മദ്യപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍. കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ നസീര്‍ അഹമ്മദിന്റെ മകന്‍ ഫയാസ് ആണ് അറസ്റ്റിലായത്.
ബെംഗളൂരുവിലെ അമൃതല്ലി പൊലീസ്‌ സ്റ്റേഷന് സമീപമാണ് സംഭവം. മദ്യപിച്ചിരുന്ന ഫയാസ് ഞായറാഴ്ച പുലര്‍ച്ചെ പൊലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഹെഡ്‌കോണ്‍സ്റ്റബിളിനെ ആക്രമിക്കുകയുമായിരുന്നു. ഫയാസിനൊപ്പം മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button