KeralaLatest

ഇക്കുറി വോട്ട് ചെയ്യാന്‍ വിഎസ് ഇല്ല

“Manju”

വി എസ് അച്ചുതാനന്ദൻ: പ്രായം, കുടുംബം, ജീവചരിത്രം, ഭാര്യ, രാഷ്ട്രീയജീവിതം,  വിദ്യാഭ്യാസം, നേട്ടങ്ങൾ, സമ്പത്ത് തുടങ്ങിയ കാര്യങ്ങൾ - Malayalam Oneindia

ശ്രീജ.എസ്

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും പ്രമുഖ നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ ഇക്കുറി വോട്ട് ചെയ്യാന്‍ എത്തില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നു യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ദിവസങ്ങള്‍ക്കു മുന്‍പേ വിഎസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍, ചട്ടമനുസരിച്ച്‌ തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നു വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ പറഞ്ഞു. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനു ഡോക്ടര്‍മാരുടെ വിലക്കുണ്ട്. വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വിഎസ് അസ്വസ്ഥനാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

Related Articles

Back to top button