AlappuzhaKeralaLatest

വിശപ്പ് രഹിത ചെങ്ങന്നൂർ പദ്ധതി. സൗജന്യ അരി വിതരണം നടത്തി.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഫെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിശപ്പ് രഹിത ചെങ്ങന്നൂര്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വ്വഹിച്ചു. ചെങ്ങന്നൂര്‍ ഫെസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.തോമസ് അദ്ധ്യക്ഷത വഹിച്ചു കെ.ജി.കര്‍ത്താ, അഡ്വ.എബി കുര്യാക്കോസ്, സതീഷ് മണിക്കശ്ശേരി, ജേക്കബ് വഴിയമ്പലം, ജോസ് കെ.ജോര്‍ജ്, ഷൈല ജേക്കബ്, അനൂപ് എസ്. കുമാര്‍, സുധീഷ് പ്രീമിയര്‍, അനില്‍ ചെങ്ങന്നൂര്‍, ഭരണിക്കാവ് രാധാകൃഷ്ണന്‍, ക്രിസ്റ്റി ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button