KeralaLatestMalappuram

സർക്കാർ വിദ്യാലയങ്ങളിൽ ദേവധാർ ഒന്നാമത്

“Manju”

പി. പി. എസ്

മലപ്പുറം: റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ 811 എസ് എസ് എൽ സി ക്കാരുമായി താനൂർ ദേവധാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഒന്നാമത് .41 ക്ലാസ് മുറികൾ പൊതു പരീക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

അതത് ക്ലാസുകളിലെ അധ്യാപകർ വിദ്യാർഥികളെ ഫോണിൽ വിളിച്ച് യാത്രാ സംബന്ധിച്ചുള്ള കാര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട് .പ്രയാസമുള്ള വിദ്യാർഥികൾക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി വാർഡ് അംഗങ്ങളുടെ സഹായം തേടിയിട്ടുണ്ട് .

സാനിറ്റൈസറും മാസ്കും കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട് .കെട്ടിടം അണുനശീകരണം വരുത്തി സുരക്ഷിതമാക്കിയിട്ടുണ്ട് .

Related Articles

Back to top button