IndiaLatest

മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ സ്ഫോ​ട​നം

“Manju”

മ രു ന്ന് നി ർ മാ ണ ശാ ല യി ൽ സ്ഫോ ട നം; എ ട്ട് പേ ർ ക്ക് പ രി ക്ക് |

ശ്രീജ.എസ്

ഹൈ​ദ​രാ​ബാ​ദ് ;ഹൈ​ദ​രാ​ബാ​ദി​ലെ ബൊ​ല്ലാ​ര​ത്ത് മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്ക്. വി​ന്ധ്യ ഓ​ര്‍​ഗാ​നി​ക് ക​മ്പ​നി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

വ്യവസായശാലയില്‍ സൂക്ഷിച്ച രാസലായനിക്ക് തീപ്പിടിത്തമുണ്ടായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം, പരിക്കേറ്റവരെ ആശുപത്രിയിലെ മാറ്റിയെന്നും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button