IndiaLatest

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി

“Manju”

Malayalam News - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തി വിവാഹിതനായി  | News18 Kerala, Sports Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

ശ്രീജ.എസ്

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി. ഏറെ നാളായി സൗഹൃദത്തിലായിരുന്ന നേഹ ഖേദേക്കറാണ് വധു.. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു വിവാഹം. ഈ വര്‍ഷം ആദ്യം നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹം കോവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Related Articles

Back to top button