IndiaLatest

എല്ലാവര്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ നല്‍കുമെന്ന് നിതീഷ് കുമാര്‍

“Manju”

ബീഹാറിൽ എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ; നിർദ്ദേശം അംഗീകരിച്ച്‌ നിതീഷ് കുമാർ സർക്കാർ - Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political ...

ശ്രീജ.എസ്

പട്‌ന : സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി കൊറോണ വൈറസ് വാക്‌സിന്‍ നല്‍കാനുള്ള നിര്‍ദ്ദേശത്തിന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അംഗീകാരം നല്‍കി. മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.

സംസ്ഥാന തെരഞ്ഞെടുപ്പ് വേളയില്‍ കൊറോണ വൈറസ് സൗജന്യ വാക്സിനുകള്‍ ബിഹാറിന് നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു. കൊറോണ വൈറസിനെതിരെ സംസ്ഥാനത്തെ ഓരോ വ്യക്തിക്കും കുത്തി വെയ്പ് നടത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.

Related Articles

Back to top button