KeralaLatestThiruvananthapuram

എൽ ഡി എഫും എൻ ഡി എയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

“Manju”

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫും എൻ ഡി എയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽ ഡി എഫ് 22 വാർഡുകളിലും എൻ ഡി എ 12 വാർഡുകളിലുമാണ് ലീഡ് ചെയ്യുന്നത്. യു ഡി എഫിന് ആകെ മൂന്ന് സീറ്റുകളിൽ മാത്രമാണ് ലീഡ്. പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ വരവ് എൽ ഡി എഫിന് ഗുണമായി.

Related Articles

Back to top button