KeralaLatest

സ്കൂളുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം ഇന്ന്

“Manju”

schools reopen while covid | സ്‌കൂളുകള്‍ തുറക്കുമോ...? 10, 12 ക്ലാസുകളിലെ  പരീക്ഷ എന്നുണ്ടാകും..?തീരുമാനം ഇന്നറിയാം | Mangalam

ശ്രീജ.എസ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനം ഇന്ന്. ഇത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജനുവരിയോടെ അന്‍പത് ശതമാനം വിദ്യാര്‍ഥികളുമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് നീക്കം. ഇന്ന് മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അന്‍പത് ശതമാനം അധ്യാപകരോട് സ്‌കൂളിലേക്കെത്താന്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button