KeralaLatest

പാലാ വിട്ടൊരു കളിക്കുമില്ല ;മാണി സി. കാപ്പന്‍

“Manju”

 

പാല മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്ക്'; സീറ്റ് വിട്ടുനൽകില്ലെന്ന് മാണി  സി കാപ്പൻ-Mani C Kappan on Jose K Mani's LDF Entry

ശ്രീജ.എസ്

കോട്ടയം: പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്‍. പാലായില്‍ എന്‍സിപി മത്സരിക്കും. പാലാ വിട്ട് ഒരു കളിക്കും ഇല്ല. ഏത് സാഹചര്യത്തിലും പാലാ വിട്ടു കൊടുക്കുന്ന പ്രശ്നം എന്‍സിപിക്ക് ഇല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലായില്‍ തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവും മാണി സി കാപ്പന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായി.

പാലായില്‍ പിടിമുറുക്കി എന്‍സിപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് മുന്നണിയുടെ വിജയമാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേതല്ല . അങ്ങനെ ആര്‍ക്കും അവകാശപ്പെടാനാകില്ലെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി. അസംബ്ലി തെരഞ്ഞെടുപ്പില്‍ കിട്ടിയ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഉണ്ടാക്കാനായിട്ടില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞു.

Related Articles

Back to top button