KeralaLatest

ന്യൂനമ‌ര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി മുന്നറിയിപ്പ്

“Manju”

തിരുവനന്തപുരം : അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമ‌ര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു . ഈ ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വയനാട് വരെയുള‌ള മ‌റ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

Related Articles

Back to top button