ബംഗളൂരു: കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ നിര്യാണത്തില്‍ മനംനൊന്ത് വീണ്ടും ആരാധകന്റെ ആത്മഹത്യ. ഇതോടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി. ബെന്നാര്ഘട്ടക്കു സമീപത്തെ ഷാനുഭുഗനഹള്ളി സ്വദേശിയായ രാജേന്ദ്ര (40) ആണ് മരിച്ചത്. പുനീതിന്റെ കടുത്ത ആരാധനകനായിരുന്നു. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പുനീതിന്റെ മരണവാര്‍ത്ത തുടര്‍ച്ചയായി ടി.വിയിലൂടെ കണ്ട് ദുഃഖം താങ്ങാനാകാതെയാണ് രാജേന്ദ്ര ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു
Related Articles
Check Also
Close
-
ക്ഷേമ പെൻഷൻ വിതരണം ചെയ്ത ജീവനക്കാരെ ആക്രമിച്ചതായി പരാതിDecember 3, 2020 9:59 AM