KeralaLatestThiruvananthapuram

തിരുവല്ലത്ത് മണ്ണിടിച്ചില്‍

“Manju”

തിരുവനന്തപുരം : തിരുവല്ലം ബി.എൻ.വി.സ്ക്കുളിനടത്ത് മണ്ണിടിച്ചില്‍. അതിശക്തമായ മഴയിലും കാറ്റിലും വന്‍മരങ്ങള്‍പ്പെടെ നാശം വിതച്ചു. തിരുവല്ലം ഫയര്‍ഫോയ്സും പോലീസും ചേര്‍ന്ന് മരങ്ങള്‍ മുറിച്ച് മാറ്റി. മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത് അഞ്ച് വീടുകളുള്‍പ്പടെ താമസക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും ആളാപയമില്ല. വന്‍ പ്രകൃതി ദുരന്തമാണ് ഇവിടെ സംവിച്ചിരിക്കുന്നത്. പലതവണ ഇതിനെതിരെ പരാതിപ്പെട്ടിട്ടും അധികാരികള്‍ മൗനം പാലിക്കുകയാണെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. തിരുവല്ലം പോലീസ് ഉചിതസമയത്ത് സംഭവസ്ഥലത്ത് എത്തിചേരുകയും കാര്യക്ഷമമായ ഇടപെടലും പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കി.

Related Articles

Back to top button