IndiaLatest

മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കൊവിഡ്, ഹോം ഐസൊലേഷനിൽ തുടരും | Uttarakhand CM Trivendra Rawat tests positive for Covid

ശ്രീജ.എസ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രോഗ വിവരം ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് അറിയിക്കുകയുണ്ടായത്. എനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ഹോം ഐസൊലേഷനിലാണ്. ഞാന്‍ ആരോ​ഗ്യവാനായിരിക്കുന്നു. രോഗ ലക്ഷണങ്ങളില്ലെന്ന് ട്വീറ്റിലൂടെ റാവത്ത് അറിയിക്കുകയുണ്ടായി.

കഴിഞ്ഞ കുറച്ച്‌ ദിവസത്തിനുള്ളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍‌ത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. – മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button