IndiaLatest

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് നാല് മരണം

“Manju”

ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു

ശ്രീജ.എസ്

ഡല്‍ഹിയില്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് നാല് മ​ര​ണം. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വി​ഷ്ണു ഗാ​ര്‍​ഡ​ന്‍ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. കാ​ല​പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്ന് വീ​ണ​ത്. ഒ​രാ​ളെ ഗു​രു ഗോ​വി​ന്ദ് സിം​ഗ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും മ​റ്റ് അ​ഞ്ച് പേ​രെ ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പോലിസ്, അഗ്‌നിശമന വകുപ്പിന്റെ സംഘമടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles

Back to top button