KeralaLatest

റംസാൻ വ്രത പ്രാർത്ഥനകൾ വീട്ടിൽ മാത്രം നടത്തണം. കേന്ദ്ര മന്ത്രി.

“Manju”

ഹരീഷ് റാം..

റംസാൻ പ്രാർത്ഥനകൾ വീടിനുള്ളിൽ നടത്തണമെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നവ്ഖി.
പള്ളികളിലും ഈദ് ഗാഹുകളിലും പോവുന്നത് ഒഴിവാക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 24 ന്, റംസാൻ വ്രതം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥന. രാജ്യത്ത് കോവിഡ് പടരുന്നതിന്റെ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം.

Related Articles

Leave a Reply

Back to top button