IndiaLatest

കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം തു​ട​ങ്ങാ​ത്ത​തി​ല്‍ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

“Manju”

ഇ ന്ത്യ യി ൽ എ ന്ന് വ രും; കോ വി ഡ് വാ ക്സി ൻ വി ത ര ണം തു ട ങ്ങാ ത്ത തി ൽ  വി മ ർ ശി ച്ച് രാ ഹു ൽ ഗാ ന്ധി |

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ത​ര​ണം തു​ട​ങ്ങാ​ത്ത​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 23 ല​ക്ഷം ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭ്യ​മാ​യി​ട്ടും ഇ​ന്ത്യ​യി​ല്‍ എ​ന്ന് വ​രു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ചോ​ദി​ച്ചു.

“23 ല​ക്ഷം ആ​ളു​ക​ള്‍​ക്ക് ഇ​തി​നോ​ട​കം കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​യി ക​ഴി​ഞ്ഞു. ചൈ​ന, യു​എ​സ്, യു​കെ, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ല്‍ എ​ന്ന് വ​രും മോ​ദി ജീ’ ​രാ​ഹു​ല്‍ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു

അ​തേ​സ​മ​യം, ഓ​ക്‌​സ്ഫ​ഡ് അ​സ്ട്ര​സെ​ന​ക്ക വാ​ക്‌​സി​ന് അ​ടു​ത്ത ആ​ഴ്ച​യോ​ടെ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ‍ഡി​സി​ജി​ഐ​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​തി​രോ​ധ മ​രു​ന്നി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും.

Related Articles

Back to top button