KeralaLatest

യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ മൃതദേഹം ഖബറടക്കി

“Manju”

യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ മൃതദേഹം ഖബറടക്കി | shanavas, Kerala,  Cinema, Latest News, News

ശ്രീജ.എസ്

മലപ്പുറം: ഇന്നലെ അന്തരിച്ച യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ മൃതദേഹം ഖബറടക്കി. മലപ്പുറം നരണിപ്പുഴ മസ്ജിദുല്‍ റഹ്മാനിയ്യ ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം നടന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. രാത്രി 10.20 ഓടെ മരണം സംഭവിക്കുകയാണ് ഉണ്ടായത്.

Related Articles

Back to top button