InternationalLatest

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പിന്മാറാന്‍ തയ്യാറാകുന്നില്ല

“Manju”

ശ്രീജ.എസ്

ഇന്ത്യ ചൈന ഇരുവിഭാഗത്തിലെ സേനാപിന്മാറ്റം വിഷയത്തില്‍ മെല്ലെപ്പോക്ക് കാട്ടുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യരംഗത്ത്. സൈനികതല തീരുമാനത്തിന് സമാനമായി സമയബന്ധിതമായി സേന പിന്മാറ്റം നടത്തിയില്ലെങ്കില്‍ അത് ഉഭയകക്ഷി ബന്ധങ്ങളെ കൂടുതല്‍ വഷളാകും എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ത്യയുടെ ചെറുത്തു നില്‍പ്പിനിടയില്‍ ഗാല്‍വാനില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ ബന്ധുക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതായി ബീജിംഗില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സേനാതലത്തില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം എത്രയും വേഗം എപ്രിലിലെ സാഹചര്യം ഇരുസൈന്യവും മേഖലയില്‍ പുനസ്ഥാപിക്കും വിധം നടപടികള്‍ സ്വീകരിക്കണം.

Related Articles

Back to top button