IndiaLatest

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

രക്തസമ്മർദ്ദത്തിലെ വ്യതിയാനം; രജനികാന്ത് ആശുപത്രിയിൽ | Rajinikanth admitted  to hospital over blood pressure fluctuations | Madhyamam

ശ്രീജ.എസ്

ചെന്നൈ: തമിഴ്​ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്നാണ്​ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്​. ഇദ്ദേഹത്തിന്റെ കോവിഡ്​ പരിശോധനഫലം നെഗറ്റീവാണ്​. വെള്ളിയാഴ്ച രാവിലെയാണ്​ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​.

കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിങ്ങിലായിരുന്നു അദ്ദേഹം. സെറ്റിലെ ചിലര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്​ ഡിസംബര്‍ 22ന്​ അദ്ദേഹത്തെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. രജനിയുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. എങ്കിലും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യസ്​ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button