IndiaLatest

രാജ്യത്ത് കൊവിഡ് വാക്‌സിന് ഈമാസം 31ന് മുമ്പ് അനുമതി നല്‍കും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന് ഈമാസം 31നു മുമ്പ് അനുമതി നല്‍കാന്‍ തീരുമാനം. ഓക്‌സ്‌ഫോഡ്-ആസ്ട്രസെനേക്ക വാക്‌സിനുകള്‍ക്കാണ് അടിയന്തര അനുമതി നല്‍കുക. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പഞ്ചാബ്, ഗുജറാത്ത്, അസം, ആന്ധ്ര സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ഡ്രൈ റണ്‍ ഇന്ന് ആരംഭിക്കും.

Related Articles

Back to top button