InternationalLatest

ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ വെടിവയ്പ്

“Manju”

ഡല്‍ഹിയില്‍ വെടിവയ്പ്; മൂന്ന് പേര്‍ക്ക് പരിക്ക്

ശ്രീജ.എസ്

ന്യൂ​യോ​ര്‍​ക്ക്; ന്യൂ​യോ​ര്‍​ക്കി​ല്‍ പ​ള്ളി​യി​ല്‍ ക്രി​സ്മ​സ് കാ​ര​ളി​നെ​ത്തി​യ ആ​ളു​ക​ള്‍​ക്കു നേ​രെ വെ​ടി​വ​യ്പ്. അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മാ​ന്‍​ഹ​ട്ട​നി​ലെ സെ​ന്‍റ് ജോ​ണ്‍ ദ് ​ഡി​വൈ​ന്‍‌ ക​ത്തീ​ഡ്ര​ലി​ലാ​യി​രു​ന്നു സം​ഭ​വം.

ക്രി​സ്മ​സ് കാ​ര​ളി​ല്‍ സം​ബ​ന്ധി​ക്കാന്‍ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തി​നു നേ​ര്‍​ക്കാ​യി​രു​ന്നു അ​ക്ര​മി വെ​ടി​യു​തി​ര്‍​ത്ത​ത്. ക​ത്തീ​ഡ്ര​ലി​ന്റെ പ​ടി​ക​ളി​ല്‍ നി​ന്ന് അ​ക്ര​മി വെ​ടി​യു​തി​ര്‍​ത്ത​തോ​ടെ ആ​ളു​ക​ള്‍ ചി​ത​റി​യോ​ടി. ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ല്ല. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു.

Related Articles

Back to top button