ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടിയതായി റിപ്പോര്‍ട്ട്. കൂടാതെ ഫാസ്ടാഗിന് ഫെബ്രുവരി 15 വരെ സാവകാശം ലഭിക്കും. ഇക്കാര്യം അറിയിച്ചത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്. സമയ പരിധി നീട്ടിയത് പണരഹിതമായ ഇടപാട് പൂര്‍ണമായി നടപ്പിലാക്കാന്‍ ദേശീയ അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുള്ളതിനാലാണ്.
Related Articles
Check Also
Close
-
സാമൂഹ്യാരോഗ്യകേന്ദ്രം ഉപരോധിച്ചുDecember 9, 2021 6:50 PM