കണ്ണൂര്: ഗിന്നെസ് റെക്കോർഡ് പാർട്ടിസിപ്പന്റായ വളപട്ടണത്തിന്റെ സാംസ്കാരിക പൈതൃകമായ എഴുത്തുകാരിയും അദ്ധ്യാപികയുമായ ജാസ്മിൻ അമ്പലത്തിലകത്തിനു വളപട്ടണം ഉൾകൊള്ളുന്ന അഴിക്കോട് മണ്ഡലം സ്നേഹ തീരം നന്മയുടെ സൗഹാർദ്ദങ്ങൾ മൊമെന്റോ കൊടുത്ത് ആദരിച്ചു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സബീന ടീച്ചറും വളപട്ടണം സി ഐ മനോജും ചേർന്നു സ്നേഹോപഹാരം കൈമാറി.
Related Articles
കോവിഡ് രോഗികൾക്ക് ഓക്സിജൻ നൽകുന്നതിനായി ‘പ്രാണ : എയർ ഫോർ കെയർ’ പദ്ധതിയുമായി മെഡിക്കൽ കോളേജ്.
August 22, 2020 8:44 PM
ഓക്സ്ഫഡ് വാക്സിന്, അനുമതി ഈ ആഴ്ച
December 28, 2020 2:08 PM
വിശ്വജ്ഞാനമന്ദിരം നാടിന്റെ വഴിവിളക്കാകും- എം.കെ.രാഘവന് എം.പി
April 8, 2023 12:08 PM
Check Also
Close
-
ആദരാഞ്ജലികൾ.April 14, 2020 7:53 PM