KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തന്‍കോട് : ചെന്നൈ സന്നധി സ്ട്രീറ്റ് 16/1 ൽ ദിവംഗതനായ വി മുത്തുവിന്റെയും ഡി.വിജയലക്ഷ്മിയുടെയും മകൻ യുവരാജും കോഴിക്കോട് ശാന്തിമന്ദിരത്തിൽ ബിജേഷ് പി യുടെയും എൻ ഇന്ദുലേഖയുടെയും മകൾ രാജലക്ഷ്മിയും 2021 ജനുവരി 1 ന് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് വിവാഹിതരായി. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

Related Articles

Back to top button