ഗംഗാ നദിയയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ല അത് പുണ്യമായ നദിയെ മലിനമാക്കുന്നെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന ശാലകള്‍ നിരോധിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹിന്ദുക്കള്‍ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം മാംസം വില്‍ക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു.
Related Articles
വീഡിയോ ചാറ്റ് ബ്ലാക്ക്മെയിലിംഗ്; ലോക്ക്ഡൗൺ കാലത്ത് 25 കേസുകൾ റിപ്പോർട്ട് ചെയ്തത് ഉന്നതരുടേത്
October 9, 2020 3:27 PM
സ്ത്രീധനം ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്കരണം വേണം; ഗവര്‍ണര്‍
July 16, 2021 4:33 PM
Check Also
Close
-
ജീവിതശൈലി രോഗങ്ങൾ തടയാൻ മലപ്പുറം കലക്ട്രേറ്റിൽ ഓപ്പൺ ജിംJanuary 11, 2021 11:15 AM