InternationalLatest

കോവിഡിന് മുമ്പും ശേഷവും: ചിത്രങ്ങള്‍ പങ്കുവെച്ച് നഴ്‌സ്

“Manju”

ആരോഗ്യവാനായ തന്റെ ശരീരത്തില്‍ കോവിഡ് രോഗബാധയുണ്ടാക്കിയ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ പങ്കുവെച്ച് കാലിഫോര്‍ണിയക്കാരന്‍. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാല്‍പ്പത്തിമൂന്നുകാരനായ നഴ്‌സ് മൈക്ക് ഷുല്‍സിന് 20 കിലോയാണ് ഭാരം കുറഞ്ഞത്.

രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ച ഇയാള്‍ രോഗബാധിതനായ ശേഷവും രോഗം വരുന്നതിനുമുമ്പുമുള്ള തന്റെ രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. രോഗം ആര്‍ക്കും വരാമെന്നും വന്നാലുള്ള അവസ്ഥ ഭയാനകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും മറ്റുള്ളവരെ അറിയിക്കാനാണ് താൻ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു .
ഷുല്‍സിന് ഇന്‍സ്റ്റയില്‍ 30,000 ഫോളോവര്‍മാരുണ്ട്.

Related Articles

Back to top button