IndiaLatest

ഡ​ല്‍​ഹി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിച്ചു

“Manju”

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ വൈറസ് സ്ഥി​രീ​ക​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഇ​തു​വ​രെ ആ​റ് പേ​രി​ലാ​ണ് ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 45 ആ​യി ഉ​യ​ര്‍​ന്നു.
നേ​ര​ത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും വ​ന്ന ഒ​രു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക്ക് കൂ​ടി രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. കെ​നി​യ,അ​ബു​ദാ​ബി വ​ഴി ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തില്‍ എത്തിയ ഇ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു ഫ​ലം.

Related Articles

Back to top button