മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി നായകനായി എത്തുന്ന ‘മേ ഹും മൂസ’യുടെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകുന്നേരം 5:45ന് റിലീസ് ചെയ്യും. ജിബു ജേക്കബ് ഒരുക്കുന്ന ചിത്രം വലിയ പെരുന്നാള്‍ ദിനത്തിലാണ് പൂര്‍ത്തിയായത്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് ഇത്. വേഗത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് സെപ്റ്റംബര്‍ 30 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് തോമസ് തിരുവല്ല അറിയിച്ചു. ഒരു ബിഗ് ബജറ്റ് എന്റര്ടെയ്നര് എന്ന് പറയപ്പെടുന്ന ചിത്രത്തില്‍ പൂനം ബജ്വ, ഹരീഷ് കണാരന് എന്നിവരും താരതമ്യേന ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ മൂസ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
Related Articles
Check Also
Close
-
ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്റര്‍; ഇലക്ട്രിക് വാഹനവിപണിയില്‍ ടാറ്റയുടെ ‘പഞ്ച്’January 18, 2024 11:47 AM