KeralaLatest

സ്കോൾ-കേരള മുഖേന ഹയർ സെക്കണ്ടറിതല കോഴ്സുകള്‍ക്ക് അപേക്ഷ സമർപ്പിക്കാം

“Manju”

തിരുവനന്തപുരം : സ്കോൾ-കേരള മുഖേന ഹയർ സെക്കണ്ടറിതല കോഴ്സുകളിൽ, 2023-25 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ യഥാസമയം സമർപ്പിക്കാത്തവർ സെപ്റ്റംബർ 13നകം സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ എത്തിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

Related Articles

Back to top button