IndiaLatest

ബി.ജെ.പി മുന്‍ നേതാവി​‍ന്റെ എട്ടു​ ​കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

“Manju”

 

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സൂ​റ​ത്തി​ലെ ബി.​ജെ.​പി മുന്‍ നേ​താ​വി​‍ന്റെ എ​ട്ടു​ ​കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ ഇ.​ഡി ക​ണ്ടു​കെ​ട്ടി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം പി.​വി.​എ​സ്.​ സാ​മ, ഭാ​ര്യ അ​ന്ന​പൂ​ര്‍​ണ, മ​ക​ന്‍ പി. ​സു​ശാ​ന്ത്​ സാ​മ എ​ന്നി​വ​ര്‍​ക്കും അ​ദ്ദേ​ഹ​ത്തി​‍ന്‍െറ മാ​ധ്യ​മ സ്​​ഥാ​പ​ന​മാ​യ സ​​ങ്കേ​ത്​ മീ​ഡി​യ​ക്കു​മെ​തി​രെ​യാ​ണ്​ ക​ണ്ടു​െ​ക​ട്ട​ല്‍ ഉ​ത്ത​ര​വ്​ ന​ല്‍​കി​യ​തെ​ന്ന്​ ഇ.​ഡി അ​റി​യി​ച്ചു. 2.7 കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്​​ഥാ​വ​ര, ജം​ഗ​മ സ്വ​ത്തു​ക്ക​ളു​ടെ വി​പ​ണി​വി​ല എ​ട്ടു കോ​ടി വ​രും. ബി.​ജെ.​പി​യു​ടെ സൂ​റ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന സാ​മ​യെ പാ​ര്‍​ട്ടി ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ല്‍ പു​റ​ത്താ​ക്കി​യി​രു​ന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം ക​ഴി​ഞ്ഞ ന​വം​ബ​ര്‍ മു​ത​ല്‍ സാ​മ ഇ.​ഡി ക​സ്​​റ്റ​ഡി​യി​ലാ​ണ്.

Related Articles

Back to top button